Post Category
സീറ്റൊഴിവ്
കൊച്ചിന്‍ ഷിപ്പിയാര്‍ഡും അസാപ് കേരളയുടെ കളമശ്ശേരി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും ചേര്‍ന്ന് 2021-ന് ശേഷം ഐ.ടി.ഐ. വെല്‍ഡര്‍, ഫിറ്റര്‍ അഥവാ ഷീറ്റ് മെറ്റല്‍ ട്രേഡ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികളില്‍നിന്ന് മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ പരിശീലനം ലഭിക്കും. മാസം 7200 രൂപ സ്റ്റൈപ്പന്‍ഡ്. വിശദവിവരത്തിന് ഫോണ്‍: 9495999725.
date
- Log in to post comments