Skip to main content

സ്‌പെഷ്യല്‍ ടെസ്റ്റിംഗ് ഡ്രൈവ്; 24368 എണ്ണം നടത്തി

കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ജില്ലയിലെ പ്രതിദിന പരിശോധന ഇരുപതിനായിരത്തിലധികം. ഇന്നലെ(ഏപ്രില്‍ 17) 24368. ആരോഗ്യ വകുപ്പിലെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് പ്രതേ്യക ചുമതല നല്‍കിയാണ് നടപടികള്‍. 75 ശതമാനം ആര്‍.ടി.പി.സി.ആര്‍ പരിശോധനയും 25 ശതമാനം ആന്റിജന്‍ പരിശോധനയുമാണ് ലക്ഷ്യം.
ടാര്‍ജറ്റ് ഉയരുന്നതനുസരിച്ച് മുന്‍കൂര്‍ ഓര്‍ഡര്‍ നല്‍കിയാല്‍ വേണ്ടത്ര ആന്റിജന്‍ കിറ്റുകളും സ്വാബുകളും വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡിയവും ലഭ്യമാക്കുമെന്ന് ഡി.എം.ഒ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.931/2021)

date