Skip to main content

ഗതാഗതം തടസപ്പെടും

 

പെരുമ്പാവൂര്‍  പുല്ലുവഴി-പി.കെ.വി  റോഡിൽ സ്ഥിതിചെയ്യുന്ന പോണേക്കാവ് (പാനേക്കാവ്) പാലത്തിന്റെ പുനർനിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാല്‍  2023  ജനുവരി - 28  മുതല്‍ പ്രവൃത്തി തീരുന്നതുവരെ പാലം വഴിയുളള ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുന്നതാണ്. 12 മാസമാണ് പ്രവൃത്തിയുടെ നിർമ്മാണ കാലാവധി. മനക്ക്പ്പടി ഭാഗത്ത്‌ നിന്ന് വരുന്ന വാഹനങ്ങള്‍ മലമുറി-വളയന്‍ചിറങ്ങര വഴിയും, പുളിയാമ്പിള്ളി ഭാഗത്ത്‌ നിന്ന് വരുന്ന വാഹനങ്ങൾ പുളിയാമ്പിള്ളി-കുറ്റിക്കാട്ട് അമ്പലം വഴിയും പോകേണ്ടതാണ്.

date