Skip to main content

അധ്യാപക നിയമനം

കോക്കൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എച്ച്.എസ്.എ മത്തമാറ്റിക്‌സ് (ഒരു ഒഴിവ്), എച്ച്.എസ്.എ സോഷ്യൽ സയൻസ് (രണ്ട് ഒഴിവ്) എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ബി.എഡ്, കെ-ടെറ്റ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പും സഹിതം ജൂൺ അഞ്ചിന് രാവിലെ പത്തിന് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 04942651971, 9400006487.
 

date