Skip to main content

മദ്രസ അധ്യാപക ക്ഷേമനിധി മെറിറ്റ് അവാർഡ്

കോട്ടയം: മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2022-23 വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു, തത്തുല്യ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക്  നൽകുന്ന മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 15  വരെ അപേക്ഷിക്കാം. വിശദവിവരത്തിന് വെബ്‌സൈറ്റ്: www.kmtboard.in ഫോൺ: 0495 2966577

date