Skip to main content

മണൽ/ മണ്ണ് നിക്ഷേപം   ഇ-ലേലം

കോട്ടയം: മീനച്ചിലാറ്റിലെ ആറാം മൈൽ ചെക്ക് ഡാമിൽ അടിഞ്ഞുകൂടിയ 4900 ഘനമീറ്റർ/ ക്യൂബിക് മീറ്റർ മണൽ/ മണ്ണ് നിക്ഷേപം ഇ-ലേലം ചെയ്യുന്നു. വിശദവിവരം  http://eauction.gov.in എന്ന വെബ്‌സൈറ്റിൽ ലേലനമ്പർ 2023_ജിഒകെ_65 ൽ ലഭിക്കും. താത്പര്യമുള്ളവർ ജൂൺ അഞ്ചിനകം രജിസ്റ്റർ ചെയ്യണം. ജൂൺ ഏഴിന് രാവിലെ 11.30 മുതൽ വൈകിട്ട് മൂന്നുവരെ ലേലത്തിൽ പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 9645935540/0481 2576694.

date