Post Category
ടെൻഡർ ക്ഷണിച്ചു
ഹരിപ്പാട് താലൂക്കാസ്ഥാന ആശുപത്രി കോമ്പൗണ്ടില്‍ 2024 ഡിസംബര്‍ ഒന്ന് മുതല്‍ 2025 നവംബര്‍ 30 വരെ ഒരു വര്‍ഷത്തേക്ക് വാഹന പാര്‍ക്കിംഗ് ഫീസ് ശേഖരിക്കുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 20 വൈകിട്ട് അഞ്ച് മണിവരെ. ഫോണ്‍: 0479-2412765.
(പി.ആർ/എ.എൽ.പി./2263)
date
- Log in to post comments