Post Category
വാഹനം ആവശ്യമുണ്ട്
തൃശ്ശൂര്‍ ജില്ലയില്‍ പാണഞ്ചേരി, കൈനൂര്‍ വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വ്വേയുടെ ഫീല്‍ഡ് പരിശോധനകള്‍ക്കും സര്‍വ്വേ ഉപകരണങ്ങള്‍ കൊണ്ടുപോകാനും ഉദ്യോഗസ്ഥരുടെ യാത്രയ്ക്കുമായി ടാക്‌സി പെര്‍മിറ്റും 7 സീറ്റ് സൗകര്യവുമുള്ള വാഹനം മാസവടകയില്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മുദ്രവെച്ച ക്വട്ടേഷന്‍ മാര്‍ച്ച് 27 നകം ലഭിക്കണം. ക്വട്ടേഷനുകള്‍ റീസര്‍വ്വെ സൂപ്രണ്ട്, തൃശ്ശൂര്‍-680003 എന്ന വിലാസത്തില്‍ തപാല്‍ വഴിയോ, ഓഫീസില്‍ നേരിട്ടോ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2363624.
date
- Log in to post comments