Post Category
ടെൻഡർ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള കോട്ടയം ജില്ലാതല ഐ.സി.ഡി.എസ്. സെൽ കാര്യാലയത്തിലേക്ക് ഡ്രൈ ലീസ് വ്യവസ്ഥയിൽ ( ഡ്രൈവറില്ലാതെ വാഹനം മാത്രം) ഒരു വർഷത്തേക്ക് വാഹനം ലഭ്യമാക്കുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ മേയ് 31 ഉച്ചകഴിഞ്ഞ് 2.00 വരെ സ്വീകരിക്കും. അന്നേദിവസം മൂന്നുമണിക്ക് തുറക്കും. വിലാസം- പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐ.സി.ഡി.എസ്. സെൽ, കെവിഎം ബിൽഡിംഗ്, അണ്ണാൻകുന്ന് റോഡ്, കോട്ടയം, 686001. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9188959622.
date
- Log in to post comments