Post Category
ഫാർമസിസ്റ്റ്: ഇൻ്റർവ്യൂ മെയ് 12 ന്
വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ
ഫാർമസിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായുള്ള ഇൻറർവ്യൂ മെയ് 12 ന് രാവിലെ 11 ന് പ്രാഥമികാരോഗ്യ കേന്ദ്രം ഓഫീസിൽ വച്ച് നടക്കും. ബിഫാം/ ഡി ഫാം, കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ, എന്നിവയാണ് യോഗ്യത. പ്രായപരിധി-45 വയസ്സ്. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 247787
date
- Log in to post comments