Post Category
എൻജിനിയറിങ് യോഗ്യതാ പരീക്ഷ: മാർക്ക് പരിശോധിക്കാം
KEAM 2025 എൻജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് യോഗ്യതാ പരീക്ഷയുടെ (പ്ലസ്ടു/ തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് www.cee.kerala.gov.in ലൂടെ ജൂൺ 12ന് രാത്രി 11.59 വരെ പരിശോധിക്കാം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in.
പി.എൻ.എക്സ് 2567/2025
date
- Log in to post comments