Post Category
വൈദ്യുതി മുടങ്ങും
എൽ ടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇടയിൽ പീടിക ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂലൈ 14 ന് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും നവകേരള ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും കോളിന്മൂല ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകീട്ട് മൂന്ന് വരെയും ചെമ്മാടം വായനശാല ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മണി മുതൽ രാവിലെ 11.30 വരെയും പള്ളിയത് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 11 മണി മുതൽ വൈകീട്ട് മണി വരെയും ചെക്കിക്കുളം കനാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് ഒരുമണി മുതൽ വൈകീട്ട് മൂന്ന് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
date
- Log in to post comments