Post Category
*സ്പോർട്ട് അഡ്മിഷൻ*
മീനങ്ങാടി ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്കുള്ള സ്പോർട്ട് അഡ്മിഷൻ ജൂലൈ 22 മുതൽ ജൂലൈ 26 വരെ. ഫോൺ: 8547020190, 9745387360.
date
- Log in to post comments