Skip to main content

ലേലം

കൊച്ചി: മൂല്യ വര്‍ദ്ധിത നികുതി കുടിശിക ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ജപ്തി ചെയ്തിട്ടുളള മുളവുകാട് വില്ലേജ് റീ സര്‍വെ 8/9 ല്‍പ്പെട്ട 4.5 ആര്‍ വസ്തു 2020 ജനുവരി 14-ന് രാവിലെ 11-ന് മുളവുകാട് വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് കണയന്നൂര്‍ (റവന്യൂ റിക്കവറി) തഹസില്‍ദാര്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0484-235022.

date