Skip to main content

ഇന്നത്തെ (ഡിസം: 13) രണ്ടാംപാദ വാർഷിക പരീക്ഷകൾ രാവിലെ 9.45ന്

രണ്ടാം പാദവാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇന്ന് (ഡിസം: 13) രാവിലെ പത്ത് മണിക്ക് നടത്താനിരുന്ന എല്ലാ പരീക്ഷകളും രാവിലെ 9.45ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്‌സ്.4512/19

date