Skip to main content

വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

മുളളൂർക്കര ഗ്രാമപഞ്ചായത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിനുളള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടിക പഞ്ചായത്ത് ഓഫീസിൽ ലഭ്യമാണെന്ന് സെക്രട്ടറി അറിയിച്ചു.

date