Post Category
സൗജന്യ പരിശീലനം
കുറവിലങ്ങാട് കോഴയിലെ റീജണല്‍ സാങ്കേതിക പരിശീലന കേന്ദ്രത്തില്‍ കോട്ടയം, ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്കായി തെങ്ങ് കൃഷിയെക്കുറിച്ച് ഫെബ്രുവരി 14, 15 തീയതികളില്‍ സൗജന്യ പരിശീലനം നടത്തുന്നു. താല്പര്യമുളളവര് 04822 231351 എന്ന നമ്പരില്‍ വിളിക്കുക.
(കെ.ഐ.ഒ.പി.ആര്-277/18)
date
- Log in to post comments