Skip to main content

440 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ഇന്നലെ(സെപ്തംബര്‍ 24) 440 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ മൂന്നു പേര്‍ക്കും, സമ്പര്‍ക്കം വഴി 436 പേര്‍ക്കും, ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്നലെ 195 പേര്‍  രോഗമുക്തി നേടി.
തൃക്കോവില്‍വട്ടം-36, കുലശേഖരപുരം-22, ആലപ്പാട്-21, തൃക്കരുവ-17, ശൂരനാട്-13, ശാസ്താംകോട്ട, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ 12 വീതവും, പ•ന-10, നീണ്ടകര-9, തേവലക്കര, തെക്കുംഭാഗം, പെരിനാട്, ഇളമ്പള്ളൂര്‍ ഭാഗങ്ങളില്‍ എട്ടു വീതവും, മൈനാഗപ്പള്ളി, മയ്യനാട്, പോരുവഴി എന്നിവിടങ്ങളില്‍ ഏഴു വീതവും, മൈലം, കുണ്ടറ, എഴുകോണ്‍ എന്നിവിടങ്ങളില്‍ ആറുവീതവും, വിളക്കുടി, പേരയം, കരവാളൂര്‍, കുളക്കട, നെടുമ്പന, പനയം എന്നിവിടങ്ങളില്‍ അഞ്ചുവീതവും, പുനലൂര്‍, കല്ലുവാതുക്കല്‍, ഏരൂര്‍, പരവൂര്‍, പത്തനാപുരം, തൊടിയൂര്‍, ചവറ, കുമ്മിള്‍ ഭാഗങ്ങളില്‍ നാലുവീതവും, തഴവ, ഇടമുളക്കല്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവും രോഗികളാണുള്ളത്.
കൊല്ലം കോര്‍പ്പറേഷനില്‍ 102 രോഗബാധിതരുണ്ട്. കാവനാട്-16, അയത്തില്‍-10, മരുത്തടി-7, ഇരവിപുരം-5, പുന്തലത്താഴം-4, ശക്തികുളങ്ങര, വടക്കേവിള, രാമന്‍കുളങ്ങര, മതിലില്‍, കൂട്ടിക്കട, കിളികൊല്ലൂര്‍, കരിക്കോട്, കടപ്പാക്കട എന്നിവിടങ്ങളില്‍ മൂന്നുവീതം രോഗബാധിതരുമാണുള്ളത്. 
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
ഓച്ചിറ വലിയകുളങ്ങര സ്വദേശി(50), ഓച്ചിറ വലിയകുളങ്ങര സ്വദേശിനി(39) എന്നിവര്‍ ആന്ധ്രയില്‍ നിന്നും നിലമേല്‍ കൊടിക്കോണം സ്വദേശി(33) കര്‍ണ്ണാടകയില്‍ നിന്നും എത്തിയതാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
അലയമണ്‍ തൈക്കാവ് മുക്ക് സ്വദേശി(3), അലയമണ്‍ തൈക്കാവ് മുക്ക് സ്വദേശിനി(26), ആലപ്പാട് അഴീക്കല്‍ സ്വദേശി(32), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശികളായ 1, 34 വയസുള്ളവര്‍, ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനികളായ 5, 25 വയസുള്ളവര്‍, ആലപ്പാട് അഴീക്കല്‍ സ്വദേശിനി(58), ആലപ്പാട് കുഴിത്തുറ സ്വദേശി(26), ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശികളായ 35, 66 വയസുള്ളവര്‍, ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനികളായ 2, 62, 62 വയസുള്ളവര്‍, ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശികളായ 5, 70 വയസുള്ളവര്‍, ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനികളായ 26, 67, 10 വയസുള്ളവര്‍, ആലപ്പാട് സ്രായിക്കാട് സ്വദേശികളായ 38, 38 വയസുള്ളവര്‍, ആലപ്പാട് സ്രായിക്കാട് സ്വദേശിനി(30), ആലപ്പാട് സ്വദേശിനികളായ 52, 14 വയസുള്ളവര്‍, ഇടമുളയ്ക്കല്‍ അറയ്ക്കല്‍ സ്വദേശിനി(37), ഇടമുളയ്ക്കല്‍ ആയൂര്‍ സ്വദേശി(32), ഇടമുളയ്ക്കല്‍ വേളൂര്‍ഭാഗം സ്വദേശി(40), ഇളമ്പള്ളൂര്‍ കേരളപുരം സ്വദേശി(8), ഇളമ്പള്ളൂര്‍ കേരളപുരം സ്വദേശിനി(38), ഇളമ്പള്ളൂര്‍ ആലുംമൂട് സ്വദേശി(30), ഇളമ്പള്ളൂര്‍ ആലുംമൂട് സ്വദേശിനി(59), ഇളമ്പള്ളൂര്‍ കേരളപുരം സ്വദേശി(27), ഇളമ്പള്ളൂര്‍ പെരുമ്പുഴ സ്വദേശിനി(37), ഇളമ്പള്ളൂര്‍ റേഡിയോ ജംഗ്ഷന്‍ നിവാസി (ആലപ്പുഴ സ്വദേശി)(49), ഇളമ്പള്ളൂര്‍ റേഡിയോ ജംഗ്ഷന്‍ സ്വദേശി(29), ഈസ്റ്റ് കല്ലട ഉപ്പൂട് സ്വദേശി(87), ഈസ്റ്റ് കല്ലട സ്വദേശി(53), ഉമ്മന്നൂര്‍ വയ്ക്കല്‍ സ്വദേശി(62), ഉമ്മന്നൂര്‍ വയ്ക്കല്‍ സ്വദേശിനി(51), എഴുകോണ്‍ ഇ എസ് ഐ സി ആശുപത്രി സമീപം സ്വദേശിനി(29), എഴുകോണ്‍ ആറുമുറിക്കട സ്വദേശി(20), എഴുകോണ്‍ ആറുമുറിക്കട സ്വദേശിനികളായ 22, 44 വയസുള്ളവര്‍, എഴുകോണ്‍ പുതുശ്ശേരിക്കോണം സ്വദേശിനികളായ 24, 23 വയസുള്ളവര്‍, ഏരൂര്‍ മണലില്‍പച്ച സ്വദേശി(58), ഏരൂര്‍ വിളക്കുപാറ സ്വദേശിനി(53), ഏരൂര്‍ വിളക്കുപാറ സ്വദേശികളായ 30, 65 വയസുള്ളവര്‍, ഓച്ചിറ കൊച്ചംപള്ളി സ്വദേശി(55), ഓച്ചിറ മഠത്തില്‍കാരായ്മ സ്വദേശിനി(54), കടയ്ക്കല്‍ മേലെ പന്തളമുക്ക് സ്വദേശി(52), കടയ്ക്കല്‍ സ്വദേശിനി(51), കരവാളൂര്‍ ഞാറയ്ക്കല്‍ സ്വദേശിനി(50), കരവാളൂര്‍ മാത്ര സ്വദേശി(73), കരവാളൂര്‍ വാഴവിള സ്വദേശിനികളായ 75, 47 വയസുള്ളവര്‍, കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശികളായ 20, 31 വയസുള്ളവര്‍, കരീപ്ര വാക്കനാട് സ്വദേശി(49), കരുനാഗപ്പളളി നമ്പരുവികാല സ്വദേശി(75), കരുനാഗപ്പളളി നമ്പരുവികാല സ്വദേശിനികളായ 42, 71 വയസുള്ളവര്‍, കരുനാഗപ്പളളി സ്വദേശിനി(23), കരുനാഗപ്പള്ളി പട. നോര്‍ത്ത് സ്വദേശികളായ 60, 33, 28 വയസുള്ളവര്‍, കരുനാഗപ്പള്ളി മരു. സൗത്ത് സ്വദേശികളായ 29, 17 വയസുള്ളവര്‍, കരുനാഗപ്പള്ളി സ്വദേശി(21), കരുനാഗപ്പള്ളി സ്വദേശിനികളായ 36, 60 വയസുള്ളവര്‍, കല്ലുവാതുക്കല്‍ പാരിപ്പള്ളി ചാവര്‍ക്കോട് സ്വദേശിനികളായ 15, 33 വയസുള്ളവര്‍, കല്ലുവാതുക്കല്‍ പാരിപ്പള്ളി സ്വദേശി(50), കല്ലുവാതുക്കല്‍ വിലവൂര്‍കോണം സ്വദേശി(29), കുണ്ടറ ആല്‍ത്തറമുകള്‍ സ്വദേശി(47), കുണ്ടറ ആല്‍ത്തറമുകള്‍ സ്വദേശിനികളായ 12, 12, 18 വയസുള്ളവര്‍, കുണ്ടറ മുക്കട സ്വദേശി(30), കുണ്ടറ മുളവന പള്ളിക്കല്‍ മുക്ക് സ്വദേശിനി(24), കുന്നത്തൂര്‍ ആഫീസ് മുക്ക് സ്വദേശി(26), കുമ്മിള്‍ കൊണ്ടോടി സ്വദേശിനി(34), കുമ്മിള്‍ തച്ചംകോണം സ്വദേശി(34), കുമ്മിള്‍ മുക്കുന്നം സ്വദേശിനി(28), കുമ്മിള്‍ വാലുപച്ച സ്വദേശിനി(45), കുലശേഖരപുരം ആദിനാട് നോര്‍ത്ത് സ്വദേശി(26), കുലശേഖരപുരം ആദിനാട് നോര്‍ത്ത് സ്വദേശിനികളായ 48, 45, 76, 46, 40 വയസുള്ളവര്‍, കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശികളായ 16, 31, 70, 25 വയസുള്ളവര്‍, കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശിനികളായ 5, 47, 13, 26, 65 വയസുള്ളവര്‍, കുലശേഖരപുരം കടത്തൂര്‍ സ്വദേശികളായ 50, 66, 17 വയസുള്ളവര്‍, കുലശേഖരപുരം കടത്തൂര്‍ സ്വദേശിനികളായ 44, 36 വയസുള്ളവര്‍, കുലശേഖരപുരം കാട്ടില്‍ക്കടവ് സ്വദേശി(46), കുലശേഖരപുരം കൊച്ചാലുംമൂട് സ്വദേശിനി(6), കുളക്കട കളത്തട്ട് ജംഗ്ഷന്‍ സ്വദേശി(42), കുളക്കട പൂവറ്റൂര്‍ സ്വദേശി(30), കുളക്കട പൈനുമ്മൂട് സ്വദേശിനി(16), കുളക്കട ലക്ഷംവീട് സ്വദേശി(31), കുളക്കട സ്വദേശി(32), കൊട്ടാരക്കര ഇ.റ്റി.സി സ്വദേശി(58), കൊട്ടാരക്കര പുലമണ്‍ സ്വദേശിനി(80), കൊറ്റങ്കര കുറ്റിച്ചിറ സ്വദേശി(27), കൊറ്റങ്കര തട്ടാര്‍കോണം സ്വദേശി(38), മുണ്ടയ്ക്കല്‍ ഈസ്റ്റ് സ്വദേശിനി(43), ഇരവിപുരം കാക്കത്തോപ്പ് സ്വദേശിനി(50), കാവനാട് പൂവന്‍പുഴ സ്വദേശികളായ 17, 16 വയസുള്ളവര്‍, കാവനാട് വള്ളിക്കീഴ് സ്വദേശിനി(60), അയത്തില്‍ ഉല്ലാസ് നഗര്‍ സ്വദേശികളായ 1, 52, 34 വയസുള്ളവര്‍, അയത്തില്‍ ഉല്ലാസ് നഗര്‍ സ്വദേശിനികളായ 19, 49, 30 വയസുള്ളവര്‍, അയത്തില്‍ നളന്ദ നഗര്‍ സ്വദേശിനി(7), അയത്തില്‍ നേതാജി നഗര്‍ സ്വദേശി(25), അയത്തില്‍ സൂര്യ നഗര്‍ സ്വദേശിനികളായ 61, 11 വയസുള്ളവര്‍, ആശ്രാമം സ്വദേശിനി(46), ഇരവിപുരം കാക്കതോപ്പ് സ്വദേശിനി(90), ഇരവിപുരം ജോസഫ് നഗര്‍ സ്വദേശിനി(75), ഇരവിപുരം തെക്കുംഭാഗം ഐശ്വര്യ നഗര്‍ സ്വദേശി(9), ഇരവിപുരം തെക്കുംഭാഗം ഐശ്വര്യ നഗര്‍ സ്വദേശിനികളായ 9, 33 വയസുള്ളവര്‍, ഉളിയക്കോവില്‍ ആരാധന നഗര്‍ സ്വദേശി(33), ഉളിയക്കോവില്‍ സജീവ് നഗര്‍ സ്വദേശി(25), എസ് എന്‍ പബ്ലിക്      സ്‌കൂളിന് സമീപം പെരുംകുളം നഗര്‍ സ്വദേശി(2), കൊല്ലം കച്ചേരി സ്വദേശിനി(37), കടപ്പാക്കട എന്‍ ടി വി നഗര്‍ സ്വദേശികളായ 9, 60 വയസുള്ളവര്‍, കടപ്പാക്കട സ്വദേശിനി(28), കടവൂര്‍ സ്വദേശി(43), കരിക്കോട് സ്വദേശി(34), കരിക്കോട് കുരുതികാമന്‍ നഗര്‍ സ്വദേശി(55), കരിക്കോട് കുരുതികാമന്‍ നഗര്‍ സ്വദേശിനി(47), കല്ലുംതാഴം സ്വദേശി(27), കാവനാട് കന്നിമേല്‍ചേരി സ്വദേശികളായ 84, 26, 54 വയസുള്ളവര്‍, കാവനാട് കന്നിമേല്‍ചേരി സ്വദേശിനികളായ 75, 45 വയസുള്ളവര്‍, കാവനാട് കുരീപ്പുഴ സ്വദേശി(63), കാവനാട് കുരീപ്പുഴ സ്വദേശിനികളായ 10, 56, 30 വയസുള്ളവര്‍, കാവനാട് കുരീപ്പുഴ അക്ഷര നഗര്‍ സ്വദേശി(65), കാവനാട് കുരീപ്പുഴ സ്വദേശിനി(24), കാവനാട് സ്വദേശി(2), കാവനാട് സ്വദേശിനി(24), കാവനാട് സ്വദേശിനി(48), കിളികൊല്ലൂര്‍ കൈരളി നഗര്‍ സ്വദേശി(48), കിളികൊല്ലൂര്‍ സ്വദേശികളായ 22, 24 വയസുള്ളവര്‍, കൂട്ടിക്കട ഗ്രീന്‍ നഗര്‍ സ്വദേശി(48), കൂട്ടിക്കട സ്വദേശികളായ 35, 33 വയസുള്ളവര്‍, ജോനകപ്പുറം മുസ്ലീം കോളനി സ്വദേശി(30), കൊല്ലം ടൗണ്‍ അതിര്‍ത്തി വൃന്ദാവന്‍ നഗര്‍ സ്വദേശി(50), തങ്കശ്ശേരി കാവല്‍ ജംഗ്ഷന്‍ സ്വദേശിനി(62), തങ്കശ്ശേരി സ്വദേശിനി(29), തട്ടാമല ഒരുമ നഗര്‍ സ്വദേശി(26), തട്ടാമല പഴയാറ്റിന്‍കുഴി സ്വദേശി(31), താമരക്കുളം സ്വദേശികളായ 25, 55 വയസുള്ളവര്‍, തിരുമുല്ലവാരം ടി ആര്‍ എ നഗര്‍ സ്വദേശി(14), തിരുമുല്ലവാരം സ്വദേശി(47), തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി(29), തൃക്കടവൂര്‍ മുരുന്തല്‍ സ്വദേശി(24), കൊല്ലം ത്രിവേണി ജംഗ്ഷന്‍ ഹൈദരാലി നഗര്‍ സ്വദേശി(22), കൊല്ലം നളന്ദ നഗര്‍ സ്വദേശിനി(34), കൊല്ലം പട്ടത്താനം മൈലാടുംകുന്ന് ശ്രീനഗര്‍ സ്വദേശിനി(34), കൊല്ലം പള്ളിത്തോട്ടം ഗലിലിയ നഗര്‍ സ്വദേശിനി(21), കൊല്ലം പള്ളിത്തോട്ടം സെഞ്ച്വറി നഗര്‍ സ്വദേശി(25), കൊല്ലം പള്ളിമുക്ക് കെ ടി എന്‍ നഗര്‍ സ്വദേശി(19), പുന്തലത്താഴം ഉല്ലാസ് നഗര്‍ സ്വദേശിനി(20), പുന്തലത്താഴം നഗര്‍ സ്വദേശികളായ 8, 32 വയസുള്ളവര്‍, പുന്തലത്താഴം നഗര്‍ സ്വദേശിനി(51), പോളയത്തോട് സ്വദേശി(65), മങ്ങാട് കണ്ടച്ചിറ സ്വദേശിനി(38), മങ്ങാട് സ്വദേശി(18), മതിലില്‍ സ്വദേശി(44), മതിലില്‍ സ്വദേശിനികളായ 17, 44 വയസുള്ളവര്‍, മരുത്തടി ഒഴുക്കുതോട് സ്വദേശികളായ 23, 23 വയസുള്ളവര്‍, മരുത്തടി ഒഴുക്കുതോട് സ്വദേശിനികളായ 41, 75 വയസുള്ളവര്‍, മരുത്തടി കന്നിമേല്‍ സ്വദേശിനി(13), മരുത്തടി സ്വദേശി(16), മരുത്തടി സ്വദേശിനി(15), കൊല്ലം മുരുന്തല്‍ സ്വദേശി(32), രാമന്‍കുളങ്ങര സ്വദേശികളായ 46, 13, 66 വയസുള്ളവര്‍, വടക്കേവിള എസ് എന്‍ ജി നഗര്‍ സ്വദേശി(48), വടക്കേവിള ക്രെസന്റ് നഗര്‍ സ്വദേശി(42), വടക്കേവിള സ്വദേശി(23), കൊല്ലം വടയാറ്റുകോട്ട സ്വദേശി(49), കൊല്ലം വള്ളിക്കീഴ് സ്വദേശിനി(4), വള്ളിക്കീഴ് സ്വദേശിനി(32), വാളത്തുംഗല്‍ ചെറുവയല്‍ സ്വദേശിനി(22), ശക്തികുളങ്ങര സ്വദേശി(40), ശക്തികുളങ്ങര സ്വദേശിനികളായ 40, 15 വയസുള്ളവര്‍, കൊല്ലം ശാസ്ത്രി ജംഗ്ഷന്‍ ശാസ്ത്രി നഗര്‍ സ്വദേശി(45), കൊല്ലം സ്വദേശി(58), ക്ലാപ്പന വരവിള സ്വദേശി(46), ക്ലാപ്പന വരവിള സ്വദേശിനി(38), ചടയമംഗലം വലിയപാറശ്ശേരി കോളനി സ്വദേശിനി(30), ചടയമംഗലം പുങ്കോട് സ്വദേശി(56), ചവറ ഇടപ്പള്ളിക്കോട്ട സ്വദേശിനി(50), ചവറ കോട്ടയ്ക്കകം സ്വദേശി(63), ചവറ കോട്ടയ്ക്കകം സ്വദേശിനി(30), ചവറ പട്ടത്താനം മുകുന്ദപുരം സ്വദേശിനി(50), ചാത്തന്നൂര്‍ ഇടനാട് സ്വദേശിനി(2), ചാത്തന്നൂര്‍ ഇത്തിക്കര സ്വദേശിനി(28), ചിതറ വളവ്പച്ച സ്വദേശി(53), ചിതറ വെങ്കോട് സ്വദേശിനി(56), ചിറക്കര ചിറക്കര താഴം സ്വദേശിനി(36), ചിറക്കര നെടുങ്ങോലം സ്വദേശി(29), തലവൂര്‍ മഞ്ഞക്കാല സ്വദേശി(49), തഴവ കുതിരപ്പന്തി സ്വദേശി(46), തഴവ കുറ്റിപ്പുറം സ്വദേശി(50), തഴവ സ്വദേശി(36), തിരുവനന്തപുരം സ്വദേശികളായ 55, 62 വയസുള്ളവര്‍, തിരുവനന്തപുരം സ്വദേശിനികളായ 53, 60 വയസുള്ളവര്‍, തൃക്കരുവ അഷ്ടമുടി സ്വദേശികളായ 16, 56 വയസുള്ളവര്‍, തൃക്കരുവ അഷ്ടമുടി സ്വദേശിനികളായ 39, 47, 75 വയസുള്ളവര്‍, തൃക്കരുവ കക്കാട്ടിപ്പുറം സ്വദേശി(33), തൃക്കരുവ കാഞ്ഞാവെളി സ്വദേശികളായ 19, 60 വയസുള്ളവര്‍, തൃക്കരുവ കാഞ്ഞാവെളി സ്വദേശിനികളായ 3, 42, 3, 50, 87 വയസുള്ളവര്‍, തൃക്കരുവ പ്രാക്കുളം സ്വദേശി(26), തൃക്കരുവ മണലിക്കട സ്വദേശി(61), തൃക്കരുവ മണലിക്കട സ്വദേശിനി(33), തൃക്കരുവ വന്‍മള സ്വദേശി(33), തൃക്കോവില്‍വട്ടം കണ്ണനല്ലൂര്‍ സ്വദേശികളായ 49, 10, 22 വയസുള്ളവര്‍, തൃക്കോവില്‍വട്ടം കണ്ണനല്ലൂര്‍ സ്വദേശിനി(60), തൃക്കോവില്‍വട്ടം കണ്ണനല്ലൂര്‍ സൗത്ത് സ്വദേശി(50), തൃക്കോവില്‍വട്ടം കുരീപ്പള്ളി സ്വദേശി(27), തൃക്കോവില്‍വട്ടം കൊട്ടിയം പേരയം സ്വദേശി(24), തൃക്കോവില്‍വട്ടം ചെന്താപ്പൂര്‍ സ്വദേശി(42), തൃക്കോവില്‍വട്ടം ചെറിയേല സ്വദേശി(24), തൃക്കോവില്‍വട്ടം തഴുത്തല സ്വദേശി(33), തൃക്കോവില്‍വട്ടം തഴുത്തല പി.കെ.വി ജംഗ്ഷന്‍ സ്വദേശികളായ 45, 12, 14, 15, 65 വയസുള്ളവര്‍, തൃക്കോവില്‍വട്ടം തഴുത്തല പി.കെ.വി ജംഗ്ഷന്‍ സ്വദേശിനി(62), തൃക്കോവില്‍വട്ടം നടുവിലക്കര സ്വദേശികളായ 22, 48 വയസുള്ളവര്‍, തൃക്കോവില്‍വട്ടം പങ്കോണം സ്വദേശി(2), തൃക്കോവില്‍വട്ടം പേരയം സ്വദേശിനികളായ 22, 46, 7 വയസുള്ളവര്‍, തൃക്കോവില്‍വട്ടം പേരൂര്‍ സ്വദേശി(26), തൃക്കോവില്‍വട്ടം മുഖത്തല സ്വദേശിനി(50), തൃക്കോവില്‍വട്ടം മുഖത്തല സ്വദേശികളായ 3, 7 വയസുള്ളവര്‍, തൃക്കോവില്‍വട്ടം മുഖത്തല സ്വദേശിനി(30), തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ സ്വദേശികളായ 35, 30, 10, 10, 36, 2, 24 വയസുള്ളവര്‍, തൃക്കോവില്‍വട്ടം വെറ്റിലത്താഴം സ്വദേശി(32), തൃക്കോവില്‍വട്ടം സ്വദേശി(21), തെക്കുംഭാഗം മാലിഭാഗം സ്വദേശിനി(58), തെക്കുംഭാഗം മാലിഭാഗം സ്വദേശി(23), തെക്കുംഭാഗം ഒന്നാം വാര്‍ഡ് സ്വദേശിനി(30), തെക്കുംഭാഗം ഞാറമൂട് സ്വദേശി(53), തെക്കുംഭാഗം നടുവത്ത്‌ചേരി സ്വദേശി(29), തെക്കുംഭാഗം പള്ളിക്കോടി സ്വദേശി(36), തെക്കുംഭാഗം വടക്കുംഭാഗം സ്വദേശി(15), തെക്കുംഭാഗം സെന്റ് സെബാസ്റ്റ്യന്‍ ഐലന്റ് സ്വദേശിനി(29), തേവക്കര കോയിവിള സ്വദേശി(27), തേവക്കര പാലയ്ക്കല്‍ സ്വദേശി(5), തേവക്കര പാലയ്ക്കല്‍ സ്വദേശിനികളായ 65, 57 വയസുള്ളവര്‍, തേവലക്കര നടുവിലക്കര സ്വദേശികളായ 11, 42 വയസുള്ളവര്‍, തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശി(60), തേവലക്കര പുത്തന്‍സങ്കേതം സ്വദേശി(42), തൊടിയൂര്‍ പുതുക്കാട്ട്മുക്ക് സ്വദേശിനി(23), തൊടിയൂര്‍ മുഴങ്ങോടി സ്വദേശി(61), തൊടിയൂര്‍ വേങ്ങറ സ്വദേശി(54), തൊടിയൂര്‍ സ്വദേശിനി(25), നിലമേല്‍ കല്ലുവെട്ടാംകുഴി സ്വദേശി(32), നീണ്ടകര പുത്തന്‍തുറ സ്വദേശി(38), നീണ്ടകര പുത്തന്‍തുറ സ്വദേശിനികളായ 31, 62, 10, 33, 47 വയസുള്ളവര്‍, നീണ്ടകര മണ്ണാത്തറ സ്വദേശി(46), നീണ്ടകര സ്വദേശി(54), നീണ്ടകര സ്വദേശിനി(44), നെടുമ്പന കുളപ്പാടം സ്വദേശികളായ 23, 25 വയസുള്ളവര്‍, നെടുമ്പന മുട്ടക്കാവ് സ്വദേശി(33), നെടുമ്പന മുട്ടയ്ക്കാവ് സ്വദേശിനി(67), നെടുമ്പന മുട്ടയ്ക്കാവ് സ്വദേശി(35), നെടുവത്തൂര്‍ അമ്പലത്തുംകാല സ്വദേശിനി(73), പടി. കല്ലട ഐത്തോട്ടുവ സ്വദേശി(56), പത്തനാപുരം പള്ളിമുക്ക് സ്വദേശി(50), പത്തനാപുരം പള്ളിമുക്ക് സ്വദേശിനി(45), പത്തനാപുരം സ്വദേശിനികളായ 8, 42 വയസുള്ളവര്‍, പനയം ചെമ്മക്കാട് സ്വദേശിനി(49), പനയം ചോനംചിറ സ്വദേശി(33), പനയം പെരുമണ്‍ കുഴിയത്ത്മുക്ക് സ്വദേശി(63), പനയം പെരുമണ്‍ സ്വദേശികളായ 37, 37 വയസുള്ളവര്‍, പ•ന ഇടപ്പള്ളികോട്ട സ്വദേശിനി(60), പ•ന ചിറ്റൂര്‍ സ്വദേശി(32), പ•ന ചോല സ്വദേശിനി(47), പ•ന പോരുക്കര സ്വദേശി(58), പ•ന പോരുക്കര സ്വദേശിനികളായ 21, 49 വയസുള്ളവര്‍, പ•ന മിടാപ്പള്ളി സ്വദേശിനികളായ 30, 55 വയസുള്ളവര്‍, പ•ന മേക്കാട് സ്വദേശി(44), പ•ന സ്വദേശിനി(47), പരവൂര്‍ കുറുമണ്ടല്‍ സ്വദേശി(21), പരവൂര്‍ കുറുമണ്ടല്‍ സ്വദേശിനി(54), പരവൂര്‍ കോങ്ങല്‍ സ്വദേശിനി(22), പരവൂര്‍ നെടുങ്ങോലം സ്വദേശിനി(35), പവിത്രേശ്വരം കൈതക്കോട് സ്വദേശി(56), പുനലൂര്‍ ഠൗണ്‍ വാര്‍ഡ് സ്വദേശി(28), പുനലൂര്‍ നിവാസി (കോട്ടയം സ്വദേശി)(32), പുനലൂര്‍ നിവാസി (തമിഴ്‌നാട് സ്വദേശി)(45), പുനലൂര്‍ വാളക്കോട് സ്വദേശി(28), പൂയപ്പള്ളി ഓയൂര്‍ സ്വദേശിനി(55), പെരിനാട് ഇടവട്ടം സ്വദേശികളായ 32, 55 വയസുള്ളവര്‍, പെരിനാട് ഇടവട്ടം സ്വദേശിനികളായ 41, 3, 60 വയസുള്ളവര്‍, പെരിനാട് കുഴിയം സ്വദേശി(56), പെരിനാട് പാലവിള സ്വദേശി(68), പെരിനാട് വെള്ളിമണ്‍ സ്വദേശിനി(23), പേരയം ഉമയനല്ലൂര്‍ സ്വദേശി(22), പേരയം പടപ്പക്കര ഫാത്തിമ ജംഗ്ഷന്‍ സ്വദേശിനി(20), പേരയം പടപ്പക്കര സ്വദേശിനി(30), പേരയം മുളവന സ്വദേശി(37), പേരയം സ്വദേശി(26), പോരുവഴി ഇടയ്ക്കാട് സ്വദേശി(8), പോരുവഴി ഇടയ്ക്കാട് സ്വദേശിനികളായ 67, 39 വയസുള്ളവര്‍, പോരുവഴി കമ്പലടി സ്വദേശികളായ 48, 10, 24 വയസുള്ളവര്‍, പോരുവഴി കമ്പലടി സ്വദേശിനി(30), മണ്‍ട്രോതുരുത്ത് പേരംതുരുത്ത് സ്വദേശി(32), മയ്യനാട് ഉമയനല്ലൂര്‍ സ്വദേശി(37), മയ്യനാട് കുരുന്നപ്പന്‍കാവ് സ്വദേശിനി(24), മയ്യനാട് കൊട്ടിയം സ്വദേശിനി(21), മയ്യനാട് ആലുംമൂട് സ്വദേശി(23), മയ്യനാട് ധവളക്കുഴി സ്വദേശി(68), മയ്യനാട് സ്വദേശി(68), മയ്യനാട് സ്വദേശിനി(50), മേലില ചെങ്ങമനാട് സ്വദേശിനി(47), മൈനാഗപ്പള്ളി മുത്തവീട്ടില്‍ ജംഗ്ഷന്‍ സ്വദേശി(13), മൈനാഗപ്പള്ളി കുമ്പളയില്‍ കോളനി സ്വദേശി(60), മൈനാഗപ്പള്ളി വയലില്‍കട സ്വദേശികളായ 12, 14 വയസുള്ളവര്‍, മൈനാഗപ്പള്ളി വയലില്‍കട സ്വദേശിനി(32), മൈനാഗപ്പള്ളി വേങ്ങ സ്വദേശി(33), മൈനാഗപ്പള്ളി വേങ്ങ സ്വദേശിനി(36), മൈലം ഇഞ്ചക്കാട് സ്വദേശികളായ 49, 4, 15 വയസുള്ളവര്‍, മൈലം ഇഞ്ചക്കാട് സ്വദേശിനി(36), മൈലം കലയപുരം സ്വദേശി(31), മൈലം പള്ളിക്കല്‍ സ്വദേശി(39), വിളക്കുടി കാവല്‍പ്പുര സ്വദേശി(18), വിളക്കുടി കൂരാംകോട് സ്വദേശി(30), വിളക്കുടി കൂരാംകോട് സ്വദേശിനി(21), വിളക്കുടി പാപ്പാരംകോട് സ്വദേശിനി(59), വിളക്കുടി സ്വദേശി(23), വെളിനല്ലൂര്‍ ഓയൂര്‍ സ്വദേശി(31), ശാസ്താംകോട്ട കഞ്ഞിരംവിളയില്‍ സ്വദേശി(54), ശാസ്താംകോട്ട കോടതി ജംഗ്ഷന്‍ സ്വദേശിനി(42), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശി(76), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശിനി(72), ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി(10), ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശിനികളായ 17, 30, 22 വയസുള്ളവര്‍, ശാസ്താംകോട്ട രാജഗിരി സ്വദേശിനി(29), ശാസ്താംകോട്ട സ്വദേശികളായ 56, 57 വയസുള്ളവര്‍, ശാസ്താംകോട്ട സ്വദേശിനി(58), ശൂരനാട് സൗത്ത് ആനയടി സ്വദേശികളായ 2, 1, 10, 48, 5 വയസുള്ളവര്‍, ശൂരനാട് നോര്‍ത്ത് ആനയടി സ്വദേശിനികളായ 36, 64 വയസുള്ളവര്‍, ശൂരനാട് നോര്‍ത്ത് ഇടപ്പനയം സ്വദേശികളായ 6, 68 വയസുള്ളവര്‍, ശൂരനാട് നോര്‍ത്ത് ഇടപ്പനയം സ്വദേശിനി(58), ശൂരനാട് നോര്‍ത്ത് പുലിക്കുളം സ്വദേശിനി(37), ശൂരനാട് സൗത്ത് ആയിക്കുന്ന് സ്വദേശി(60), ശൂരനാട് സൗത്ത് കാക്കകുന്ന് സ്വദേശിനി(100).
ആരോഗ്യപ്രവര്‍ത്തക
കൊല്ലം തൃക്കടവൂര്‍ കോട്ടയ്ക്കകം സ്വദേശിനി(51) കൊല്ലം ജില്ലാ ഹോമിയോ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ്.
(പി.ആര്‍.കെ നമ്പര്‍ 2539/2020)

date