Skip to main content

പി എസ് സി ഒറ്റത്തവണ വെരിഫിക്കേഷന്‍ നവംബര്‍ രണ്ടു മുതല്‍

കേരള വാട്ടര്‍ അതോറിറ്റിയില്‍ എല്‍ ഡി ടൈപ്പിസ്റ്റ് തസ്തികയുടെ (കാറ്റഗറി നമ്പര്‍ 084/2018) സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ നവംബര്‍ രണ്ടു മുതല്‍ നാലുവരെ പി എസ് സി കൊല്ലം മേഖലാ ഓഫീസില്‍ നടക്കും.
(പി.ആര്‍.കെ നമ്പര്‍ 2936/2020)

 

date