Skip to main content

റീടെണ്ടര്‍ 

 

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ ഒ.പി ഫാര്‍മസിയില്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നതിനായി മോഡുലാര്‍ ഫാര്‍മസി സംവിധാനം സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും സീല്‍ വെച്ച മത്സരസ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു.

ടെണ്ടര്‍ ഫോം നല്‍കുന്ന അവസാന തീയതി ഡിസംബര്‍ 10 രാവിലെ 11 മണി വരെ.

പൂരിപ്പിച്ച ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 10 ഒരു മണി. നിശ്ചിതസമയത്തിനുള്ളില്‍ ലഭിച്ചിട്ടുള്ള എല്ലാ ടെണ്ടറുകളും അന്നേ ദിവസം 12 ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹാജരായവരുടെ സാന്നിധ്യത്തില്‍ തുറന്ന് പരിശോധിക്കും

date