Skip to main content

വിചാരണ മാറ്റി

 

 

ജില്ലയിലെ ദേവസ്വംവക കാണം വെറുമ്പാട്ടവകാശ ഭൂമിയ്ക്ക് ക്രയസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നവംബര്‍ 26ന് നടത്താനിരുന്ന 

എസ് എം കേസുകളുടെ വിചാരണ 2021 ജൂണ്‍ 10ലേക്ക് മാറ്റിവെച്ചതായി ലാന്റ് ട്രൈബ്യൂണല്‍ ആന്റ് ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) അറിയിച്ചു.

date