Skip to main content

ഗവ.ആയുര്‍വേദ കോളേജില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

പൂജപ്പുര ഗവ. ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ താത്കാലികാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് (അലോപതി), ലാബ്‌ടെക്‌നീഷ്യന്‍, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍, സി.എസ്.ആര്‍ ടെക്‌നീഷ്യന്‍, അനസ്തിയസ്റ്റ്, നഴ്‌സിംഗ് അസിസ്റ്റന്റ്, വാര്‍ഡ് ഹെല്‍പ്പര്‍, സാനിറ്റേഷന്‍ വര്‍ക്കര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളില്‍ നിയമനം നടത്തും.  27, 28 തീയതികളില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  വിശദവിവരങ്ങള്‍ക്ക് 0471 2460190.
പി.എന്‍.എക്‌സ്.1452/18

date