Skip to main content

സര്‍വീസ് പ്രൊവൈഡേഴ്സ്

ഗാര്‍ഹിക പീഡനത്തില്‍ നിന്ന് വനിതകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമപ്രകാരം നിയമ, വൈദ്യ, സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിന്  വേണ്ടി പ്രവര്‍ത്തിക്കുന്ന  സര്‍വീസ് പ്രൊവൈഡേഴ്സ് ആയി തിരഞ്ഞെടുക്കപ്പെടുന്നതിന് ജില്ലയില്‍ നിന്നുള്ള എന്‍ ജി ഒകള്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് മൂന്നിനകം അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനിലെ ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 9446282069.
                                                       (പി.ആര്‍.കെ നമ്പര്‍.564/2021)
 

date