Skip to main content

കാലാവധി പൂര്‍ത്തീകരിച്ചു

 

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (പട്ടികജാതി- പട്ടിക വര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം) തസ്തികയ്ക്കായി (കാറ്റഗറി നമ്പര്‍ 554/ 2015) നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date