Skip to main content

തോപ്പയിൽ ബീച്ചിൽ കടൽക്ഷോഭം

 

 

കോഴികോട്  കസബ വില്ലേജിലെ തോപ്പയിൽ ബീച്ചിൽ ഇന്ന് (വ്യാഴം) രാവിലെ മുതലുള്ള കടൽ ക്ഷോഭത്തിൽ  25 ഓളം വീടുകളിൽ വെള്ളം കയറി. ഇവരെ മാറ്റിപ്പാർപ്പിക്കാൻ  തോപ്പയിൽ എൽ.പി.സ്കൂൾ, മദ്രസ്സ ഹാൾ  എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കി.
 കുടുംബങ്ങൾക്കായി മദ്രസാ ഹാളിൽ വെച്ച്  കോവിഡ് ടെസ്റ്റിന് ശേഷം  പോസിറ്റീവ് ആകുന്നവരെ എഫ്.എൽ.ടി.സി യിലേക്കും ക്വാറന്റൈനിൽ ഉള്ളവരെ മദ്രസ്സ ഹാളിലും മറ്റുള്ളവരെ തോപ്പയിൽ സ്കൂൾ, ഡിലക്സ് ഹാർ എന്നിവിടങ്ങളിലും മാറ്റി താമസിപ്പിക്കാനാണ് തീരുമാനം.

date