Skip to main content

ജി.എസ്.ടി പരാതി: ഓഫീസര്‍മാരെ ചുമതലപ്പെടുത്തി.

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ജില്ലയില്‍ പരാതി സ്വീകരണ ഓഫീസര്‍മാരെ നിയമിച്ചു. ഓഫീസ്, ഓഫീസര്‍, ഇ-മെയ്ല്‍, ഫോണ്‍ നമ്പര്‍ ക്രമത്തില്‍ താഴെ നല്‍കിയിരിക്കുന്നു. അസി. കമ്മീഷണറുടെ കാര്യാലയം, മലപ്പുറം അബ്ദുള്‍ ലത്തീഫ്. കെ.,  മരാമഹമുുൗൃമാ@ഴാമശഹ.രീാ,0483 2731851, സ്റ്റേറ്റ് ടാക്‌സ് ഓഫീസറുടെ കാര്യാലയം, മഞ്ചേരി,യൂസഫ്. വി.പി., രീോമിഷലൃശ@ഴാമശഹ.രീാ,0483 2766486, പെരിന്തല്‍മണ്ണ, മുഷ്താക് അലി. കെ., രീേുലൃശിമേഹാമിിമ@ഴാമശഹ.രീാ,04933 225494, കോട്ടക്കല്‍,ഹരികുമാര്‍. എന്‍., രീേസീേേമസസമഹ@ഴാമശഹ.രീാ, 0483 2742750, തിരൂരങ്ങാടി, ചന്ദ്രന്‍.പി.പി., രീേഴേശ2006@്യമവീീ.രീാ,0494 2465985,തിരൂര്‍, വേലായുധന്‍. കെ.പി., രീേളളശരലശേൃൗൃ@ഴാമശഹ.രീാ,0494 2422580, പൊന്നാനി ബാബു യൂസഫലി. എ.വി., ുീിിമിശരീേ@ഴാമശഹ.രീാ,0494 2666057, നിലമ്പൂര്‍, സുബാബു. വി.പി., രീേിയൃ@ഴാമശഹ.രീാ,04931 223736, ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയം, വര്‍ക്‌സ് കോണ്‍ട്രാക്ട്, മലപ്പുറം മുഹമ്മദ്. പി.പി., രീേംരാുാ@ഴാമശഹ.രീാ,0483 2737387.
വ്യാപാരികള്‍ക്ക് പരാതി ഇ-മെയിലായി അവരുടെ രജിസ്‌ട്രേഷനുള്ള ഓഫീസിലേക്ക് അയക്കാവുന്നതാണ്. പരിഹരിക്കാവുന്നതാണെങ്കില്‍ അതേ ഓഫീസില്‍നിന്ന് പരിഹാരമുണ്ടാകും. സാധ്യമാകുന്നില്ലെങ്കില്‍ ഓഫീസര്‍മാര്‍ ജില്ലാ ഓഫീസിലേക്കും അവിടെനിന്നും പരിഹാരമാകുന്നില്ലെങ്കില്‍ ജില്ലാ ഓഫീസില്‍നിന്ന് സംസ്ഥാന സെല്ലിലേക്കും അയച്ച് പരാതി പരിഹരിക്കും
    സംസ്ഥാന പരിഹാര സമിതി സെല്ലിലെ 8330011250 എന്ന നമ്പറിലും  ുീേെഴേെൂൗലേെശീി@െസലൃമഹമ.ഴീ്.ശി എന്ന വിലാസത്തിലും പരാതി നല്‍കാവുന്നതാണ്. സാങ്കേതിക സഹായത്തിന് 8124509024 എന്ന നമ്പറിലും  അൗേെശിബഴലീൃഴല@ീിംമൃറഴൃീൗു.രീാ എന്ന വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

 

date