Skip to main content

ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അപേക്ഷ ക്ഷണിച്ചു

 

 

സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഓൺലൈൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വാതന്ത്ര്യം, ഭയം, പ്രതീക്ഷ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം. 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ ഈ മാസം 30 ന് മുമ്പ് വീഡിയോകൾ http://reels2021.ksywb.in എന്ന ലിങ്കിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്.

 

date