Skip to main content

സീററ് ഒഴിവ്

  എല്‍. ബി. എസ് മഞ്ചേരി കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിന്  സീററ് ഒഴിവുണ്ട.്  താല്‍പര്യമുള്ളവര്‍ എല്‍. ബി. എസ്. സബ് സെന്റര്‍, ഐ.ജി.ബി.ടി ബസ്‌സ്‌ററാന്റ് -  കച്ചേരിപ്പടി   എന്ന വിലാസത്തിലോ 0483 2764674 ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.

date