Skip to main content

റാങ്ക് പട്ടിക റദ്ദായി

 

കൊച്ചി: ജില്ലയില്‍ വിവിധ വകുപ്പില്‍ എല്‍ ഡി ക്ലര്‍ക്ക് (എസ്.സി/എസ്.ടി) തസ്തികയുടെ (കാറ്റഗറി നമ്പര്‍ 122/16) 2018 നവംബര്‍ 21-ന് നിലവില്‍ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 799/2018/ഡിഒഇ) മൂന്ന് വര്‍ഷം കാലാവധി പൂര്‍ത്തീകരിച്ചതിനാല്‍ 2021 നവംബര്‍ 21 പൂര്‍വ്വാഹ്നത്തില്‍ റദ്ദായിരിക്കുന്നു.

date