Skip to main content

വാഹന ലേലം

കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിന്റെ അധീനതയിലുള്ള ടയോട്ട ക്വാളിസ് വാഹനം ഡിസംബർ 28ന് രാവിലെ 11ന് പേരൂർക്കട കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ വച്ച് പരസ്യമായി ലേലം ചെയ്യും.  പ്രവർത്തിസമയത്ത് ഓഫീസിലും www.ksvc.kerala.gov.in എന്ന വെബ്‌സൈറ്റിലും  വിശദാംശം ലഭിക്കും.
പി.എൻ.എക്സ്. 4919/2021

date