Skip to main content

വാഹനം ആവശ്യമുണ്ട്

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറുടെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നതിന് കരാർ വ്യവസ്ഥയിൽ വാഹനം ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0471 2302090. രഘുവരൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ: 9495902694.
പി.എൻ.എക്സ്. 2234/2022

date