Skip to main content

അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല

 

സാങ്കേതിക കാരണങ്ങളാല്‍  ആഗസ്റ്റ് 12 (വെളളിയാഴ്ച ) നോര്‍ക്ക റൂട്ട്‌സിന്റെ എറണാകുളം ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് നോര്‍ക്ക റൂട്ട്‌സ് എറണാകുളം സെന്റര്‍ മാനേജര്‍ അറിയിച്ചു.

date