Skip to main content

പത്രസമ്മേളനം  മാറ്റിവച്ചു

 

     2022 ഒക്ടോബർ 3 തിങ്കളാഴ്ച്ച   ജിസിഡിഎ  ചെയർമാൻ ശ്രീ കെ ചന്ദ്രൻപിള്ള നടത്താനിരുന്ന  പത്രസമ്മേളനം  മാറ്റിവച്ചു.  ഒക്ടോബർ  6 വ്യാഴം ഉച്ചയ്ക്ക് 12.30 ന് ജിസിഡിഎ അനക്സ് ഹാളിൽ പത്രസമ്മേളനം നടത്തും.

date