Skip to main content

പുഷ്പാർച്ചന നടത്തി

ഗാന്ധി ജയന്തി ദിനത്തിൽ സിവിൽ സ്റ്റേഷനിലെ ഗാന്ധി പ്രതിമയിൽ ജില്ലാ കലക്ടർ വി.ആർ പ്രേംകുമാറിൻ്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. സി.എ റസാഖ്, പി.ബെൻഡിക്ട് , സി.എൻ ഹരിദാസ് എന്നിവർ സർവമത പ്രാർഥന ചൊല്ലി. ഡെപ്യൂട്ടി കലക്ടർ കെ ലത, എൻ വൈ കെ കോഡിനേറ്റർ വി.ഉണ്ണികൃഷ്ണൻ, ഗാന്ധി ദർശൻ സമിതി ജനറൽ കൺവീനർ പി.കെ നാരായണൻ, കൺവീനർ വി. രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. 

date