Skip to main content

സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഒഴിവ്

 

മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ 2022-23 വര്‍ഷത്തില്‍ ബിരുദ പ്രവേശനത്തിന് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഒഴിവുണ്ട്. 
ബിഎ അറബിക് (1), ബിഎ മലയാളം(1), ബിഎ എക്കണോമിക്‌സ് (1), ബിഎസ്‌സി കെമിസ്ട്രി (2) എന്നിങ്ങനെയാണ് ഒഴിവ്. താല്‍പര്യമുള്ളവര്‍ എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബര്‍ 7ന് രാവിലെ 10 
മണിക്ക് കോളേജിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തില്‍ ഹാജരാകണം.

date