Skip to main content

ഡെപ്യൂട്ടേഷൻ  ഒഴിവ്

       കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിലവിൽ ഒഴിവുള്ള സി.എ ടു എം.ഡി തസ്തികയിലേക്ക് (10,480 – 18,300 ശമ്പള സ്കെയിലിൽ) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ hrksmdfc@gmail.com വഴി ഓൺലൈനായി സമർപ്പിക്കാം.

പി.എൻ.എക്സ്. 5796/2022

date