Skip to main content

വനിതാ രത്‌നം പുരസ്‌കാരം: ജില്ലാതല സെലക്ഷന്‍ കമ്മിറ്റി യോഗം ഇന്ന്

 

വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വനിതാ രത്‌ന
പുരസ്‌കാരം-2022 അവാര്‍ഡിന് ലഭിച്ച അപേക്ഷകളില്‍ യോഗ്യമായവ തെരഞ്ഞെടുക്കുന്നതിന് ജില്ലാ കലക്ടര്‍ അധ്യക്ഷയായ ജില്ലാതല സെലക്ഷന്‍ കമ്മിറ്റി യോഗം ഇന്ന് (ഡിസംബര്‍ ഒന്ന്) വൈകിട്ട് മൂന്നിന് റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടറുടെ ചേംബറില്‍ നടക്കുമെന്ന് ജില്ലാ വനിതാശിശു വികസന ഓഫീസര്‍ അറിയിച്ചു.

date