Post Category
ഗതാഗതം നിരോധിച്ചു
ആലപ്പുഴ: ടൗണ്‍ റോഡുകളുടെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി എസ്.ഡി.വി. സെന്‍ട്രല്‍ സ്കൂള്‍ മുതല്‍ ആശാരിശ്ശേരി അമ്പലം- ആലപ്പുഴ മധുര റോഡ് വരെയുള്ള ഭാഗത്ത് ഡ്രെയിനേജ് നിര്‍മിക്കുന്നതിനാല്‍ ഡിസംബര്‍ ഒന്ന് മുതല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
date
- Log in to post comments