Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം 30 ന്

 

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ 2022-23 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനും 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന സംയുക്ത പ്രൊജക്ടുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജനുവരി 30 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ആസൂത്രണ സമിതി യോഗം നടക്കും. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷരും സെക്രട്ടറിമാരും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date