Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

കാളികാവ് പുല്ലങ്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ശാസ്ത്ര വിഷയങ്ങള്‍ക്കുള്ള ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഫെബ്രുവരി 6ന് ഉച്ചക്ക് ഒന്നിനുള്ളില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04931 258856
 

date