Skip to main content

മരം ലേലം

കൃഷ്ണഗിരി വില്ലേജില്‍ ബ്ലോക്ക് 22 റീസര്‍വെ നമ്പര്‍ 430/6 ല്‍പ്പെട്ട 0.2457 ഹെക്ടര്‍ ഭൂമിയില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന വീട്ടിമരം ഫെബ്രുവരി 21 ന് രാവിലെ 11.30 ന് വില്ലേജ് ഓഫീസ് പരിസരത്ത് പരസ്യമായി ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ബത്തേരി താലൂക്ക് ഓഫീസ്, കൃഷ്ണഗിരി വില്ലേജ് ഓഫീസ്, കളക്ട്രേറ്റ് എന്നിവിടങ്ങളില്‍ ലഭിക്കും.

date