Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മീനങ്ങാടി ഗവണ്മെന്റ് പോളി ടെക്നിക് കോളേജിലെ  എന്‍വെയോണ്മെന്റല്‍ എഞ്ചിനീയറിങ്, കെമിസ്ട്രി, ഫിസിക്സ് ലാബുകളിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 7 ഉച്ചയ്ക്ക് 1 നകം ക്വട്ടേഷനുകള്‍ ലഭിക്കണം. ഫോണ്‍: 04936 247 420.

date