Skip to main content

റാങ്ക് ലിസ്റ്റ് റദ്ദായി

ജില്ല വിദ്യാഭ്യാസ വകുപ്പില്‍ പി.ടി.ജെ.എല്‍.ടി അറബിക് യു.പി.എസ് (കാറ്റഗറി നമ്പര്‍ 528/2020), തസ്തികയുടെ തെരെഞ്ഞെടുപ്പിനായി 2021 ഡിസംബര്‍ 10 ന് നിലവില്‍ വന്ന 465/2021/എസ്. എസ് 111 നമ്പര്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

 

date