Skip to main content

സിറ്റിംഗ് ഇല്ല

തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ സിറ്റിംഗ് ഉണ്ടായിരിക്കില്ലെന്ന് കമ്മീഷൻ പ്രസിഡന്റ് അറിയിച്ചു.

date