Skip to main content

അറിയിപ്പ്

 

കേരള വാട്ടർ അതോറിറ്റിയുടെ ചൂണ്ടി പമ്പ് ഹൗസിൽ നിന്നും കുടിവെള്ള വിതരണം നടത്തുന്ന വിതരണ കുഴലിന്റെ ചോർച്ച പരിഹരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ തൃപ്പൂണിത്തുറ സബ് ഡിവിഷന് കീഴിൽ തൃപ്പൂണിത്തുറ, ഉദയംപേരൂർ, തിരുവാങ്കുളം ചോറ്റാനിക്കര എന്നീ പ്രദേശങ്ങളിൽ ഫെബ്രുവരി 03, 04 തീയതികളിൽ കുടിവെള്ളം പൂർണ്ണമായും മുടങ്ങുന്നതാണെന്ന് അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date