Skip to main content

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയത്തിൽ സെമിനാർ

പാലക്കാട് ജില്ലയിലെ അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ ജൂൺ 14 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ  സെമിനാർ നടത്തുന്നു.  താത്പര്യമുള്ള എല്ലാ വർക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീ 7150, ഫോൺ 8547005029, 96567 50075

date