Post Category
വാഹനം ആവശ്യമുണ്ട്
കൊല്ലം താലൂക്കില്‍ പി ഡബ്ല്യു ഡി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ ഉപവിഭാഗം കാര്യാലയത്തിലേക്ക് ടാക്സി പെര്‍മിറ്റുള്ള 2019 മോഡലോ ശേഷമുള്ളതോ ആയ 1500 സി സി വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് അംഗീകൃത ടാക്സി ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷ നേരിട്ടോ തപാല്‍ മാര്‍ഗമോ ഓഫീസില്‍ ഇന്ന് (ഫെബ്രുവരി 17) വൈകിട്ട് മൂന്നിനകം സമര്‍പ്പിക്കണം. ഫോണ്‍- 8086395136.
date
- Log in to post comments