Skip to main content

പെയിന്റ് ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

 

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ വിവിധ കെട്ടിടങ്ങൾ പെയിന്റ് ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു.  ടെൻഡറുകൾ ജൂലൈ 2 ന് വൈകീട്ട് 5 വരെ സ്വീകരിക്കും

date