Skip to main content

ലൈബ്രറി ഇന്‍റേണ്‍സ് ഒഴിവ്

 

ഗവ. വിക്ടോറിയ കോളെജ് ലൈബ്രറിയില്‍ ലൈബ്രറി ഇന്‍റേണ്‍സുകളെ നിയമിക്കുന്നു. ബി.എല്‍.ഐ.എസ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം നവംബര്‍ ഒമ്പത് രാവിലെ 10ന് പ്രിന്‍സിപ്പലിന്‍റെ ഓഫീസിലെത്തണം. വേതനം പ്രതിമാസം 12,000 രൂപ.

date