Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം

  

 

മണ്ണാര്‍ക്കാട് താലൂക്കിലെ ചെത്തലൂര്‍ വില്ലേജിലെ ചെത്തലൂര്‍ ക്ഷേത്രത്തില്‍ ട്രസ്റ്റിമാരാവാന്‍ (തികച്ചും സന്നദ്ധസേവനം) ഹിന്ദുമത വിശ്വസികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 24 വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് ജില്ലാ അസിസ്റ്റന്‍റ് കമ്മീഷനര്‍ക്ക് നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കണം. പാലക്കാട് അസിസ്റ്റന്‍റ് കമ്മീഷറുടെ ഓഫീസില്‍ നിന്നും പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ നിന്നും അപേക്ഷഫോം ലഭിക്കും. 

date